മഞ്ചേരി: ആശുപത്രിപ്പടി സ്വദേശിയും ഇപ്പോൾ ശാന്തിഗ്രാമിൽ താമസിക്കുകയും ചെയ്യുന്ന കിതടിയിൽ അബൂബക്കർ ഹുസൈൻ (നാണ്യാക്ക -79) റിയാദിൽ നിര്യാതനായി. ഭാര്യ: സക്കീന തച്ചങ്കോടൻ. മക്കൾ: നജ്മൽ, അനീഷ്, കദീജ മുംതാസ്, ഡോ. ഹന്നത് ബേബി. മരുമക്കൾ: ഷാജി മൻഹർ, ഡോ. ജൗഹർ ഷരീഫ്, ജാസ്മിൻ, നിഷിത. സഹോദരങ്ങൾ: മുഹമ്മദ്, അയ്യൂബ്, പരേതനായ അഹമ്മദ് ഹുസൈൻ (മനോരമ മുൻകാല ഏജന്റ്).