കൽപകഞ്ചേരി: വളവന്നൂർ മുണ്ടൻച്ചിറ തച്ചനാട്ട് വാസു (72) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: വൃന്ദ, വിപിൻ, മിഥുൻ. മരുമക്കൾ: ഷാജി (താനൂർ), രാഗിഷ (പൂഴിക്കുത്ത്).