ചങ്ങരംകുളം: ഒതളൂർ പൊഴിയൂർ പടിഞ്ഞാറേതിൽ ചന്ദ്രശേഖരൻ നായർ (87) നിര്യാതനായി. ഒതളൂരിലെ റിട്ട. പോസ്റ്റ്മാസ്റ്ററാണ്. ഭാര്യ: പരേതയായ വത്സല. മക്കൾ: ബാലചന്ദ്രൻ, വിനോദ്കുമാർ, രഘുനാഥ്.