വേങ്ങര: കുറുവിൽകുണ്ട് ചെറുമഠത്തിൽ മദാരി ആയിഷാബി ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പുല്ലമ്പലവൻ താഴത്ത് കമ്മു ഹാജി. മക്കൾ: അബ്ദു റഹിമാൻ (അബൂദബി), റസിയ, ഷക്കീല, സുഹ്റാബി, ഡോ. നജ്മത്ത് ബീഗം (ഖത്തർ), ഹുമയൂൺ കബീർ. മരുമക്കൾ: സി.പി. അലവി, മുസ്തഫ, സക്കീർ ഹുസൈൻ, ഷാനവാസ്, സീനത്ത്, ലൈലാബി.