കൊടക്കാട്: തോട്ടത്തിൽ ബാലകൃഷ്ണന്റെ ഭാര്യ ലളിത (72) നിര്യാതയായി. മക്കൾ: ഷാജി (കോൺട്രാക്ടർ), ഷിനോജ് (എൻജിനീയർ), ഷെറീന, ഷിനിജ. മരുമക്കൾ: മാലതി (ചേലേമ്പ്ര അർബൻ കോഓപറേറ്റിവ് ബാങ്ക്), ജിഷ, മണി, ദിനേശൻ. സഞ്ചയനം ജനുവരി 11ന്.