മൊറയൂർ: സ്കൂൾപടി സുബൈദാർ റോഡിൽ തെക്കുംപാട്ടിൽ വീട്ടിൽ താമസിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗ്രാമീണ ബാങ്ക് ജീവനക്കാരനുമായ ടി.പി. ഹുസൈൻ (70) നിര്യാതനായി. ഭാര്യ: ഇത്താച്ചുട്ടി വലിയ പീടിയേക്കൽ. മക്കൾ: ആയിഷ, ഷബീർ ഹുസൈൻ. മരുമക്കൾ: ഫിറോസ് ആങ്ങാടൻ (മഞ്ചേരി), ഷെറീന വലിയകത്തിൽ (പുല്ലാര).