മഞ്ചേരി: മുള്ളമ്പാറ സ്വദേശി പരേതനായ എളയോടത്ത് തറീക്കുട്ടിയുടെ മകൻ മുഹമ്മദ് കുട്ടി (കുഞ്ഞാൻ -70) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അബ്ദുൽ അസീസ് (പാസ്പോർട്ട് ഓഫിസ് മലപ്പുറം), റുഖിയ. മരുമക്കൾ: ആയിഷ ബീവി (അധ്യാപിക, എ.എൽ.പി.എസ് മുള്ളമ്പാറ), അലവി (അത്താണിക്കൽ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് മുള്ളമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.