ഓമാനൂർ: തടപ്പറമ്പ് ലക്ഷംവീട് ചക്കുംകടവ് കോഴിക്കോട് വീരാൻകോയ (57) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫിറോസ്, അർഷാദ്, മിദ്ലാജ്.