പട്ടിക്കാട്: ഗവ. ഹൈസ്കൂളിനടുത്ത് പള്ളി ക്വാർട്ടേഴ്സിന് സമീപം പരേതനായ വലിയ മുഹമ്മദിന്റെ മകൻ അരിപ്രതൊടി സൈതലവി (59) നിര്യാതനായി. ഭാര്യ: ഖദീജ പാതായ്ക്കര. മക്കൾ: ജംഷാദ്, റൈഹാനത്ത്. മരുമക്കൾ: മിസ്രിയ, അഷ്റഫ് എന്ന കുഞ്ഞുട്ടി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പട്ടിക്കാട് പാറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.