പട്ടിക്കാട്: കരുവമ്പാറയിലെ കൊളമ്പില് ഹംസ (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുസ്തഫ (യു.എ.ഇ), റഹീമ, മുജീബ്, റഷീദ, സുമയ്യ, റുമൈസ. മരുമക്കള്‍: ആരിഫ (ആനക്കയം), ഇക്ബാല്‍ (കൊമ്പൻകല്ല്), ഷാഹിദ (ഒറവംപുറം), അഷ്റഫ് (കരുവാരകുണ്ട്), ഷാജഹാന് (യു.എ.ഇ), യൂസുഫ് (സൗദി).