ചെറുവണ്ണൂർ സ്രാമ്പ്യ: തൊട്ടിയിൽ ബാവ ഹാജി (78) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: ഷാജി, സാദത്ത്, ജാസ്മിൻ, ടോറ. മരുമക്കൾ: ഹഫ്സ നടക്കാവ്, ജസീന ചെറുവണ്ണൂർ, നസീർ മഞ്ചേരി, മൊയ്തീൻ ഓമാനൂർ. സഹോദരങ്ങൾ: അബൂബക്കർ ഹാജി, ഖാജാ അബ്ദുൽ ഖാദർ, പരേതരായ ഹംസ, ഉസ്മാൻ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറുവണ്ണൂർ തെക്കേ ജുമുഅത്ത് പള്ളിയിൽ.