കൊയിലാണ്ടി: ഒറ്റക്കണ്ടം വാഴക്കാട് മീത്തൽ പച്ചിലേരി ഹമീദ (60) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ. മക്കൾ: ആരിഫ, ശബ്ന, മുഹമ്മദലി, പരേതയായ ഷാനിബ. മരുമക്കൾ: നൗഷാദ്, ശരീഫ്. സഹോദരങ്ങൾ: സൈനബ, ശരീഫ, പരേതയായ ഫാത്തിമ.