കുറ്റിച്ചിറ: കൊശാനി വീട്ടില്‍ അബ്ദുല്ലക്കോയയുടെ ഭാര്യ നാലകം ആയിശബി (ഇച്ചൈയ്ശി-74) കുറ്റിച്ചിറ നാലകത്ത് നിര്യാതയായി. മക്കള്‍: ആദില്‍ (പ്രിന്‍സ്, പാലക്കാട്), പരേതനായ നിസാര്‍. മരുമകള്‍: പാലാട്ട് ഹസ്ന. സഹോദരങ്ങള്‍: നാലകത്ത് മൂസക്കോയ, ജാഫര്‍, ആസിയ, പരേതരായ ആലിക്കോയ, മറിയംബി.