കൊയിലാണ്ടി: നടേരി കാവുംവട്ടം എടച്ചം പുറത്ത് മീത്തൽ എം.എം. കുമാരൻ (65) നിര്യാതനായി. പിതാവ് : പരേതനായ ചങ്കോയി. മാതാവ്: പരേതയായ പറായി. ഭാര്യ: കെ.വി. ശാന്ത. മക്കൾ: അഭിനന്ദ്, അനൂപ് ലാൽ. മരുമകൾ: വി.എം. വിജില. സഹോദരങ്ങൾ: ശാരദ, എം.എം. ഗോവിന്ദൻ (സി.പി.എം നടേരി ലോക്കൽ കമ്മിറ്റി അംഗം), കല്യാണി, ദേവി. സഞ്ചയനം തിങ്കളാഴ്ച.