കരുവന്തിരുത്തി: പാതിരിക്കാട് പെരുംകുറ്റിയിൽ താമസിക്കുന്ന പുളിക്കലകത്ത് ആലി എന്ന അലി (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷംസുദ്ദീൻ, സുഹറാബി, സാദിഖ്, ഷഹീർ, അബ്ബാസ്.
മരുമക്കൾ: ബൽക്കീസ് (ഫറോക്ക് മുനിസിപ്പൽ കൗൺസിലർ), സീനത്ത്, സുമയ്യത്ത്, മൈമൂന, പരേതനായ ഷരീഫ്.