മമ്പാട്: ബീമ്പുങ്ങൽ കട്ടിലശ്ശേരി റംസാൻ (48) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിശ. ഭാര്യ: സെനിയ്യ. മക്കൾ: സുബൈദ, റീമ, ഐഫ, നൗഫ. മരുമക്കൾ: ഹാഷിം (മമ്പാട്), ആസിഫ് സഹീർ (എടവണ്ണ).