മേപ്പയൂർ: ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി (95) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അമ്മത്, ഇബ്രാഹീം, ബഷീർ സഖാഫി (സൗദി), ഷംസുദ്ദീൻ, ആയിശ, ജമീല. മരുമക്കൾ: അബു പേരാമ്പ്ര, റഫീഖ് കൊയിലാണ്ടി, ആയിഷ ചെറുവണ്ണൂർ, മുനീറ തിരുവള്ളൂർ, സമീറ നരിക്കുനി, നദീറ വെള്ളൂക്കര.