പൂക്കോട്ടുംപാടം: ചേലോട് തീയ്യത്തു മുണ്ടേക്കോട്ടിൽ നിർമൽ കുമാർ (മണി -70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജയേഷ്, ജയന്തി. മരുമക്കൾ: സത്യനാഥൻ (ഫോട്ടോഗ്രാഫർ, നിലമ്പൂർ), നീതു.