മുക്കം: നീലേശ്വരം അരീപ്പറ്റ രാധാകൃഷ്ണൻ നായർ (65) നിര്യാതയായി. ഭാര്യ: ശാന്ത. മക്കൾ: ഹരികൃഷ്ണൻ (സ്റ്റോണേജ് ലാറ്ററേറ്റ് ടൈൽ കണ്ണൂർ), രശ്മികൃഷ്ണ. മരുമക്കൾ: അജീഷ് (കായലം), അതുല്യ (ചാത്തമംഗലം). സഞ്ചയനം വ്യാഴാഴ്ച.