പയ്യോളി: അയനിക്കാട് പുത്തൻമരച്ചാലിൽ താമസിക്കുന്ന പെരുവോളിക്കുനി നാരായണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: പരേതരായ ലത, ബിന്ദു. സഹോദരങ്ങൾ: കാർത്യായനി, കമല, ശാന്ത, പത്മിനി, പരേതരായ കണ്ണൻ, ചന്ദ്രൻ.