കരുളായി: പള്ളിപ്പടി പരേതനായ പുതിയത്ത് അലവിയുടെ ഭാര്യ കയ്യുട്ടി (80) നിര്യാതയായി. മക്കള്‍: അശ്റഫ്, കുഞ്ഞിമുഹമ്മദ്, ഹഫ്സത്ത്, സുഹറാബി, സക്കീന, മുനീറ, സലീന, പരേതനായ അബ്ദുല്‍ അസീസ്. മരുമക്കള്‍: മുഹമ്മദ് അലി (ജിദ്ദ), അന്‍വര്‍ (ഉച്ചാരക്കടവ്), അലി (ആമയൂര്‍), അബ്ദുല്‍ നാസര്‍, മറിയുമ്മ, അസ്മാബി, ഫസീല, പരേതനായ അലി.