പേരാമ്പ്ര: ഊടുവഴി വാഴയില്‍ ഇബ്രാഹീം (56) നിര്യാതനായി. പരേതരായ കുട്ടിഹസന്-പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നബീസ. മകന്: ഇസ്മാഈല്‍. മരുമകള്‍: ഫാത്വിമ (കൊട്ടപ്പുറം ശാഖ വനിത ലീഗ് ജനറല്‍ സെക്രട്ടറി). സഹോദരങ്ങള്‍: ബിയ്യാത്തു, ആഇശ, പക്കു, കുഞ്ഞബ്ദുല്ല, നബീസ, പരേതനായ അബൂബക്കര്‍.