മൊകേരി: മിത്തലെ വടയത്തെ കുയ്യടിയിൽ കുമാരൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അനിത, അനില, അനീഷ. മരുമക്കൾ: ഷിനോജ് മരുതോങ്കര, കണ്ണൻ പേരാമ്പ്ര, രാജേഷ് മൊകേരി. സഹോദരങ്ങൾ: കേശവൻ, ജാനകി, മാണി, പരേതരായ ശങ്കരൻ, കല്യാണി. സഞ്ചയനം വ്യാഴാഴ്ച.