പറമ്പിൽ ബസാർ: കുന്നുമ്മൽ താഴം ഉപ്പുഡത്തിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഉപ്പിയുടെ ഭാര്യ നൂറുന്നിസ (70) നിര്യാതയായി. മകൻ: സാജിദ്. മരുമകൾ: സമീന