പയ്യോളി: പള്ളിക്കര കിഴക്കെതാനിയിൽ കുനിയിൽ സത്യൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സവിത, വിനയ (ദുബൈ). മരുമക്കൾ: സന്തോഷ് (വിയ്യൂർ), പ്രജീഷ് (ദുബൈ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, മാളു, സരോജിനി, ശ്രീനാഥൻ, പരേതരായ മാണിക്യം, ബാബു.