ചെറുവറ്റ: പടന്നപ്പള്ളി എം.കെ റോഡ് പരേതനായ വി.എസ്. മുഹമ്മദിന്റെ മകൻ മുണ്ടോടി നിലം വി.എസ്. ഹുസൈൻ കോയ (60) നിര്യാതനായി. ഭാര്യ: സൗദത്ത്. മക്കൾ: മുഹമ്മദ് ഷഹദിൻ, മറിയം നഷ്വ. സഹോദരങ്ങൾ: കോയ, ഫാത്തിമ, അബൂബക്കർ, അബ്ദുൽ ഖാദർ, സാദിഖ്, ആയിഷബി, സുബൈദ, സഫി