പറണ്ടോട്: വിനോബാനികേതൻ കാരയ്ക്കൻതോട് പൂവണംകാല വീട്ടിൽ എൻ. കൃഷ്ണൻകുട്ടി (86- റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ സി.പി. വസന്തകുമാരി. മക്കൾ: പരേതനായ ദിനേശ് കുമാർ, രമേശ് കുമാർ, പരേതനായ അജിത്കുമാർ, സന്തോഷ് കുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: ശശികല, കവിത, ചിത്രകല, സിജി വിശ്വനാഥ് (ആരോഗ്യ വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.