പറണ്ടോട്: തേവിയാരുകുന്ന് ആർ.കെ. ഭവനിൽ രഘുനാഥൻ (75-റിട്ട. തുറമുഖവകുപ്പ്) നിര്യാതനായി. ഭാര്യ: എൽ. കൃഷ്ണമ്മ. മക്കൾ: വിജയകുമാർ (എക്സ് സർവിസ്, ഫയർഫോഴ്സ്), അനിൽകുമാർ (ഇലക്ട്രിക്കൽ സൂപ്പർവൈസർ), ലേഖ (ലാബ് അസി., തൊളിക്കോട് ഗവ. ജി.എച്ച്.എസ്.എസ്). മരുമക്കൾ: പ്രേമചന്ദ്രൻ (സബ് ഇൻസ്പെക്ടർ, പൊലീസ്, തിരുവനന്തപുരം), ബിനിത എസ്.പി (ഗവ. എച്ച്.എസ്.എസ് വിതുര), ലേഖ എൻ.എസ്. (ഇ.എസ്.ഐ ആശുപത്രി, പേരൂർക്കട). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.