തിരുവല്ലം: കരിങ്കടമുകൾ അനീഷ ഭവനിൽ അച്യുതന്റെ ഭാര്യ വനജകുമാരി (62-റിട്ട. അംഗൻവാടി അധ്യാപിക) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.