നെടുമങ്ങാട്: അരുവിക്കര ഇരുമ്പ കമലദളത്തിൽ അയ്യപ്പൻ ആചാരിയുടെ ഭാര്യ ശകുന്തള (72) നിര്യാതയായി. മക്കൾ: ജയ ചിത്ര, സുഗന്ധി (കേരള പൊലീസ്), ഹരീഷ് (കെ.എസ്.ഇ.ബി, വിതുര). മരുമക്കൾ: ശിവകുമാർ, മുകേഷ്, ശ്രുതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.