ആനയറ: കല്ലുംമൂട് മധുമുക്ക് ടി.സി 76/1511 (2) ഗൗരീശങ്കരത്തിൽ ജി. നാരായണൻ നായർ (84) നിര്യാതനായി. ഭാര്യ: രാജേശ്വരിയമ്മ. മക്കൾ: അനിൽ കുമാർ, അനിത. മരുമക്കൾ: മീര, അജികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.