ആറ്റിങ്ങൽ: ശാസ്തവട്ടം ഹണിഡ്യൂവിൽ അബ്ദുൽ ജലീലിന്റെ ഭാര്യ സീനത്ത് ബീവി (65)നിര്യാതയായി. മക്കൾ: ഷംനാദ്, ഷൈനി, ഷംന. മരുമക്കൾ: റെജ്ന, ഹാരിസ്, ഷിയാസ്