തിരുവനന്തപുരം: മുറിഞ്ഞപാലം ഇലഞ്ഞിമൂട് ലെയിൻ ജയഭവനിൽ പരേതനായ വി. ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ കെ.പി. സരസ്വതി കുഞ്ഞമ്മ (92) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി കുഞ്ഞമ്മ, ഗിരിജകുമാരി കുഞ്ഞമ്മ, ജയകുമാരി കുഞ്ഞമ്മ, ബാലകൃഷ്ണപ്പണിക്കർ, ഗീത രാജേന്ദ്രൻ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ പിള്ള, രവീന്ദ്രൻ നായർ, ഗണേഷ് കുമാർ, അജിത, രാജേന്ദ്ര കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്