തിരുവനന്തപുരം: പെരുന്താന്നി ജെ.പി നഗർ ഹൗസ് നമ്പർ 66 ൽ പരേതനായ വി.കെ. ശ്രീകുമാരൻ നായരുടെ ഭാര്യ വി.ആർ. രമാദേവി (83 - റിട്ട, എ.ജി.എം, ഡി.ഒ.ടി) നിര്യാതയായി. മകൻ: ശ്യാം ശ്രീകുമാരൻ. മരുമകൾ: വിനിത ശ്യാം. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച11. 30 ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.