മലയിൻകീഴ്: അന്തിയൂർക്കോണം കാപ്പിവിള കല്ലുവെട്ടാൻകുഴി പുത്തൻ വീട്ടിൽ ചെല്ലരാജൻ (64) നിര്യാതനായി. ഭാര്യ: രമണി. മകൾ: ബിജിത. മരുമകൻ: സജി.