നെടുമങ്ങാട്: കുറുപുഴ വിഷ്ണു വിലാസത്തിൽ പരേതനായ പി. ഗംഗാധരൻ നായരുടെ ഭാര്യ ബി. ഭാനുമതിയമ്മ(101) നിര്യാതയായി. മക്കൾ: പത്മാവതിയമ്മ, ഉണ്ണികൃഷ്ണൻ നായർ (റിട്ട. ആരോഗ്യവകുപ്പ്), സദാശിവൻ നായർ(ടെൽക്ക്, അങ്കമാലി), വിനോദ് കുമാർ, പരേതരായ വത്സല, സുധ, ഹരികുമാർ. മരുമക്കൾ: പരേതനായ സുകുമാരൻ നായർ, പരേതനായ വേലായുധൻ നായർ (മുൻ അധ്യാപകൻ), പരേതയായ ശാലിനി, ഓമനയമ്മ (റിട്ട. എച്ച്.എം ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസ്), മഹാലക്ഷ്മി. സഞ്ചയനം കൊല്ലംകാവ് കൊടിപ്പുറം ഗോപിനിയിൽ ഞായറാഴ്ച രാവിലെ ഒമ്പതിന്.