കല്ലമ്പലം: മാവിൻമൂട് മണ്ണാന്റെ പൊയ്കയിൽ കുന്നുവിള വീട്ടിൽ (എസ്.ജി ഭവൻ) മോഹൻദാസ് (58) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: രേഷ്മ, ഗ്രീഷ്മ. മരുമകൻ: ശ്രേയസ്സ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.