വെള്ളറട: പനച്ചമൂട് സംസം നിവാസില്‍ കെ. ജലാലുദീന്‍ (60) നിര്യാതനായി.ഭാര്യ: സജീല ബീവി. മക്കള്‍: ഷബീര്‍, സജീര്‍, സിഞ്ചു. മരുമക്കള്‍: രഹ്ന, ഷാഹിന.