വെള്ളറട: കരയക്കാട്ട് വിളാകത്ത് അബ്ദുല്‍ റഷീദ് (70) നിര്യാതനായി. ഭാര്യ: നബിസത്ത് ബീവി. മക്കള്‍: പൂഴനാട് ഷഹീര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യ വിതരണ തൊഴിലാളി യൂനിയന്‍ -എസ്.ടി.യു), ബാദുഷ, നസീര്‍ പൂഴനാട് (ജില്ല ജനറല്‍ സെക്രട്ടറി, മീറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ -എസ്.ടി.യു), ഹാജ. മരുമക്കള്‍: നസീമ, റഷീദാ ബീവി, ലൈല ബീവി, ഷംന.