ബാലരാമപുരം: വഴിമുക്ക് മീരാ നിവാസിൽ അലികണ്ണിന്റെ ഭാര്യ നാഗൂർ മീരാ ഉമ്മാൾ (83) നിര്യാതയായി. മക്കൾ: ഇമാമിൻ മുബീൻ (റിട്ട. ജി.സി.ഡി.എ), സക്കീർ ഹുസൈൻ, നസിർ ഹുസൈൻ, അമീർ ഹുസൈൻ (മെഡിക്കൽ കോളജ്, തിരുവനന്തപുരം). മരുമക്കൾ: ഷാജിത, താജുന്നിസ, സൈനബ, ആശ, സുമയ്യ.