ചാവക്കാട്: കുരഞ്ഞിയൂർ ജുമുഅത്ത് പള്ളിക്ക് സമീപം പരേതനായ കുന്തോടത്ത് സെയ്തുവിന്റെ ഭാര്യ ചെക്കായി (85) നിര്യാതയായി. മക്കൾ: അഷ്റഫ്, ഉസുവത്ത്, താജുദ്ദീൻ, റസിയ, ഫൈസൽ (റഹ്മത്ത് ബെഡ് സെന്റർ ചാവക്കാട്), നാസർ. മരുമക്കൾ: ജമീല, റഷീദ്, ഷക്കീല, ഷാനി, ഫരീദ, പരേതനായ പുളിക്കുന്നത്ത് ഇസ്മായിൽ. ഖബറടക്കം ചൊവ്വാഴ്ച 10ന് കുരഞ്ഞിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.