കൊറ്റനല്ലൂർ: ചിറയിൽ കുമാരൻ വൈദ്യരുടെ മകൻ ഡോ. സോമൻ (82) നിര്യാതനായി. ഭാര്യ: മീര (റിട്ട. അധ്യാപിക, ഗവ. സ്കൂൾ, നടവരമ്പ്). മക്കൾ: സീമ, രമ്യ. മരുമക്കൾ: രതീഷ്, ജിമ്മി.