മാള: വടമ പനയമ്പിള്ളി പരേതനായ മൊയ്തീന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, കുഞ്ഞുമുഹമ്മദ്, ജുമൈല. നസീമ. മരുമക്കൾ: അമീർ, ആസ്യ, നസീമ, പരേതനായ നാസർ.