കുട്ടനെല്ലൂര്‍: മാളിയേക്കല്‍ ഡോ. ആന്റണി (78) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കള്‍: ജോസ്, ജോഷി, ജോളി, ജോയ്. മരുമക്കള്‍: റെനിമോള്‍, സാന്സിലാവോസ്, അഗസ്റ്റിന്, വിവിന്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.