എരുമപ്പെട്ടി: കാഞ്ഞിരക്കോട് പുത്തൻകളത്തിൽ വീട്ടിൽ പരേതനായ കോതയുടെ മകൻ ശങ്കരൻ (70) നിര്യാതനായി. ഭാര്യ: ശോഭന. സഹോദരങ്ങൾ: ശാന്ത, ദേവൂട്ടി, പരേതരായ സുബ്രഹ്മണ്യൻ, വാസു.