അരിമ്പൂർ: പടിഞ്ഞാറെ പരയ്ക്കാട് കാഞ്ഞിരത്തിങ്കൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: ജോസ്, മേരി, ആനി, അൽഫോൻസ, റീത്ത, പോൾസൻ, ഫിലോമിന, പരേതയായ എൽസി. മരുമക്കൾ: കൊച്ചുമേരി, ജോയ്, മേജി, രാജു, ക്ലാര, ജോയ്, പരേതരായ ബാബു, മാത്യു.