എറിയാട്: മാടവന യൂബസാറിന് തെക്കുവശം പരേതനായ രായംമരക്കാർ വീട്ടിൽ അലിയുടെ മകൻ ജൈനുദ്ദീൻ (70) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: ഷമീറലി, സബീന. മരുമക്കൾ: അമീർ, സറീന.