മണലൂർ: പുത്തനങ്ങാടി പുളിക്കൽ മോഹനന്റെ ഭാര്യ സാവിത്രി (69) നിര്യാതയായി. മക്കൾ: സാജൻ, സഞ്ജയ്, സൗമ്യ. മരുമക്കൾ: ചിപ്പി, ശ്യാമ, സുജിത്ത്.