അന്തിക്കാട്: കെ.കെ മേനോൻ ഷെഡിനു പടിഞ്ഞാറ് ഊരാളത്ത് രാമകൃഷ്ണന്റെ ഭാര്യ പ്രേമ (69) നിര്യാതയായി. മക്കൾ: സുധീഷ്, സുനിത. മരുമക്കൾ: നിമ, മനോജ്.