ആളൂർ: പുലിപാറകുന്ന് ഇരിഞ്ഞാലപ്പിള്ളി കുണ്ടോണി അയ്യപ്പൻ (88) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: തങ്ക, വിലാസിനി, ഓമന, സുബ്രഹ്മണ്യൻ, കൃഷ്ണൻ, സാബു. മരുമക്കൾ: സുബ്രൻ, അയ്യപ്പൻകുട്ടി, സ്വാമിനാഥൻ, ഓമന, ഷീബ, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.